നിര്യാതനായി

 

എരുമേലി ടൗണില്‍ ദീര്‍ഘകാലം ചാലക്കുഴി റബ്ബര്‍ കടയില്‍ ജോലി ചെയ്തിരുന്ന ചരള കറുത്തേടത്ത് വീട്ടില്‍ ആലി (90) വയസ്സ് നിര്യാതനായി. ഖബറടക്കം എരുമേലി നൈനാര്‍ പള്ളി ഖബര്‍സ്ഥാനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ഇന്ന് രാവിലെ 10 മണിക്ക് നടത്തും.