എരുമേലി ഗ്രാമ പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളിലായി ഇന്ന് നാല് കേസുകള്‍ സ്ഥിരീകരിച്ചു.കരിങ്കല്ലുംമൂഴി -ഒന്ന്,ശ്രീപുരം -രണ്ട്, ചെറുവള്ളി എസ്റ്റേറ്റ് – ഒന്ന് എന്നിങ്ങനെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനിടെ മുക്കൂട്ടുതറയില്‍ വ്യാപാരികള്‍ക്കിടയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 45 പേര്‍ക്കും നെഗറ്റീവായി കണ്ടെത്തി. നാളെ ചെറുവള്ളി എസ്റ്റേറ്റില്‍ അമ്പതോളം പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
