Saturday, April 20, 2024
keralaNewsObituary

ചരമം.

കൊച്ചറ മന്തിപ്പാറ ആലഞ്ചേരില്‍ ശിവരാമന്‍ നായര്‍ ( 87 ) അന്തരിച്ചു.സംസ്‌ക്കാരം ഇന്ന് 15/9 ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.ഭാര്യ പരേതയായ കമലമ്മ.മക്കള്‍. രാധാകൃഷ്ണന്‍ നായര്‍,പൊന്നമ്മ, മണിക്കുട്ടന്‍.മരുമക്കള്‍ വത്സമ്മ , രവീന്ദ്രന്‍ നായര്‍, സുജാത.