കേരള കൗമുദി മുന്‍ കോട്ടയം ലേഖകനും,പ്രമുഖ പത്രപ്രവര്‍ത്തകനുമായിരുന്ന എം.വിശ്വംഭരന്റെ സഹധര്‍മിണി ജഗദമ്മ വിശ്വംഭരന്‍ ( 78 )അന്തരിച്ചു.കോട്ടയം മെഡിക്കല്‍ സെന്ററില്‍ ചികത്സയിലായിരുന്നു .
മകന്‍. പരേതനായ ബിന്നി വിശ്വംഭരന്‍, മരുമകള്‍ ഗീതാ ബിന്നി , (യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, എറണാകുളം). ശവസംസ്‌ക്കാരം നാളെ (15/9 )ഉച്ചക്ക് 12 മണിക്ക് എസ് എന്‍ ഡി പി (മുട്ടമ്പലം )ശ്മശനാനത്തില്‍.