എരുമേലി വെണ്‍കുറിഞ്ഞി ഇലവുങ്കല്‍ വീട്ടില്‍ നാരായണന്റെയും തങ്കമ്മയുടെയും മകനായ സേതുരാജന്‍ (58) നിര്യാതനായി.സഹോദരങ്ങള്‍. രാധാമണി, സോമരാജന്‍, ശോഭന, ചന്ദ്രബാബു, ജെമിനി. ശ്രീനിവാസ് അയ്യര്‍ (പരേതന്‍), വത്സമ്മ, ദിനേശന്‍ (പരേതന്‍), രാജി, ദാസ്.സംസ്‌കാരം ഇന്ന് 09/09/2020 ബുധനാഴ്ച (ഇന്ന്) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ .
