ഇടച്ചോറ്റി മുള്ളന്‍ മടയ്ക്കല്‍ എം ജെ ജോസഫ് (കുട്ടിച്ചന്‍ -74) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് (9 9 2020) ഉച്ചകഴിഞ്ഞ് 2 ന് വീട്ടില്‍ നിന്നും ആരംഭിച്ച് 2.30 ന് വെളിച്ചാനി സെന്റ് തോമസ് ഫോറോന ചര്‍ച്ചില്‍ .
ഭാര്യ – ഫിലോമിന, വള്ളിച്ചിറ ഇലപ്പനാല്‍ കുടുംബാംഗമാണ്. മക്കള്‍ – റോസമ്മ (ദുബ്ബയ് ), ഡിക്കിന്‍സ് (സെന്റ് ജോസഫ് എച്ച് എസ് കൂവപ്പള്ളി, മംഗളം ഏജന്റ്), ഡിറ്റി.മരുമക്കള്‍ – ജയരാജന്‍ എം എന്‍.(ഇടക്കുന്നം), സൗമ്യ (മേരി ക്യൂന്‍സ് ഹോസ്പിറ്റല്‍ -26-ാം മൈല്‍),