എരുമേലിയിലെ പൊതുപ്രവര്‍ത്തകനും , പരാല്‍ കോളേജ് അധ്യാപകനുമായ ജനാതിപത്യ കേരള കോണ്‍ഗ്രസിന്റെ പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് ജോസ് പഴയ തോട്ടത്തിന്റെ മാതാവ് കൊരട്ടി പഴയതോട്ടം പരേതനായ വര്‍ക്കിയുടെ ഭാര്യ . അന്നമ്മ വര്‍ക്കി (93) അന്തരിച്ചു. പരേത വിളക്കുമാടം കുഴിപ്പാല കുടുംബാഗമാണ്.സംസ്‌ക്കാരം നാളെ ( 5/9 ശനിയാഴ്ച) 10.30 ന് ശുശ്രൂഷകള്‍ വീട്ടില്‍ നിന്നാരംഭിച്ച് എരുമേലി അസംപ്ഷന്‍ ഫെറോന ചര്‍ച്ചില്‍ നടക്കും.ജോര്‍ജ് പി.വി.(ചേമ്പേരി) തോമസ് പി.വി. (ചേമ്പേരി),എല്‍സി (മുട്ടം) എന്നിരാണ് മറ്റു മക്കള്‍.മരുമക്കള്‍ :മോളി (നഗരൂര്‍ ആനക്കല്ല്),ത്രേസ്യാമ്മ ജോസ് (അഴകമ്പ്രായില്‍ കരിക്കാട്ടൂര്‍),മറിയമ്മ തോമസ് (പ്ലാത്തറ വയലില്‍ കടയനിക്കാട്),പരേതനായ ചാണ്ടി (കാണിയക്കാട്ടില്‍ മുട്ടം).