മുക്കൂട്ടുതറ പാണപിലാവ് മക്കനാല്‍ ജോര്‍ജ് ജോസഫ് ( 79 ).സംസ്‌ക്കാരം നാളെ രാവിലെ പത്ത് മണിക്ക് പാണപിലാവ് സെന്റ് ജോസഫ് ദേവാലയത്തില്‍. ഭാര്യ. ലീലാമ്മ മുളയ്ക്കല്‍ കുടുംബാംഗം.മക്കള്‍ .സജി, റെജി,ജിന്‍സി,റോയി , ജോജി ,
മരുമക്കള്‍ റെന്‍സി . എലിവാലിക്കാര.ലൗലി .ചങ്ങനാശേരി,സാജന്‍ എരുത്വാപ്പുഴ,ററിന്റു പുഞ്ചല്‍വയല്‍ ,ജിജോ അരുവിത്തുറ