Saturday, April 20, 2024
keralaNewsObituary

ചരമം

തുമരംപാറ പ്ലാമ്മൂട്ടില്‍ കാസ്സിം റാവുത്തര്‍ 94) നിര്യാതനായി. മക്കള്‍ :ഇസ്മായില്‍ ,റഷീദ ബീവി ഷൈലജ ബീവി, അന്‍സല്‍ന ബീവി മരുമക്കള്‍ :ഷാഹുല്‍ ഹമീദ് ,കരീം ആണ്ടാംപറമ്പില്‍ യൂസുഫ് പട്ടരുപറമ്പില്‍, സോഫീയ.ഇരുമ്പൂന്നിക്കര ഇന്ന്‌ മഹല്ലാ മൂസ്സിം ജമാത്ത് പള്ളിയില്‍ കബറടക്കം നടത്തി.