കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കൂട്ടിക്കല്‍ സ്വദേശിയായ പാലത്തിങ്കല്‍ വീട്ടില്‍ ബീമാ റാഫീയാണ് മരിച്ചത്.49 വയസ്സായിരുന്നു.കോവീഡ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നിനിടെയാണ് മരണം സംഭവിച്ചത്.