keralaNews കൊറോണ സംസ്ഥാനത്ത് ഒരു മരണം കൂടി By Kerala Editor - July 31, 2020 FacebookTwitterPinterestWhatsApp കൊറോണ മഹാമാരി പടരുന്നതിനിടെ സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു .എറണാകുളം ആലുവ എടയപ്പുറം സ്വദേശി എം പി അഷറഫാണ് മരിച്ചത് , കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു .