Saturday, April 20, 2024
keralaNews

കൊറോണ  സംസ്ഥാനത്ത് ഒരു മരണം കൂടി 

കൊറോണ മഹാമാരി പടരുന്നതിനിടെ സംസ്ഥാനത്ത് ഒരാൾ കൂടി  മരിച്ചു .എറണാകുളം ആലുവ എടയപ്പുറം സ്വദേശി എം പി അഷറഫാണ് മരിച്ചത് , കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു .

Leave a Reply