കെ എസ് ആര്‍ റ്റി സി പെന്‍ഷണേഴസ് ഓര്‍ഗനൈസേഷന്‍ ക്ഷേമനിധി അംഗമായിരുന്ന പരേതനായ ഇളംകുളം കൂരാലി സ്വദേശി വള്ളിയില്‍ സിബി ഏബ്രഹാമിന്റെ ഭാര്യ ഡെയ്‌സമ്മ സിബിയ്ക് കെ എസ് ആര്‍ റ്റി സി പൊന്‍കുന്നം യൂണിറ്റ് പ്രസിഡന്റെ് റ്റി.അശോക് കുമാര്‍ ക്ഷേമനിധിയുടെ ചെക്ക് കൈമാറി.യൂണിറ്റ് സെക്രട്ടറി കെ എന്‍ സോമന്‍, അംഗം ചാണ്ടി ഫിലിപ്പ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .