ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ എരുമേലിയില്‍ ചിത്രരചന മത്സം നടത്തും .
ശിശു വിഭാഗം (എല്‍പി ) വിദ്യാര്‍ത്ഥികള്‍ക്ക് ക്രയോണ്‍ വാട്ടര്‍ കളര്‍ എന്നിവ ഉപയോഗിക്കാം.കൃഷ്ണലീലയുമായി ബന്ധപ്പെട്ടത് വരയ്ക്കാം.ബാല- കിഷോര്‍ വിഭാഗം – (യുപി ,ഹൈസ്‌കൂള്‍) വരെയുള്ള കുട്ടികള്‍ക്ക് ജലഛായം ഉപയോഗിക്കാം.
വിഷയം : കാളിയമര്‍ദ്ധനം
രജിസ്‌ട്രേഷന്‍: മത്സരത്തില്‍ പങ്കെടുക്കന്ന വിദ്യാര്‍ത്ഥികള്‍ ഒരേ വിഭാഗത്തിലും നല്‍കിയിട്ടുള്ള വാട്‌സ് ആപ് നമ്പര്‍ 8/9/2020 മുന്‍പായി പേര് ,പഠിക്കുന്ന ക്ലാസ്സ് ,സ്ഥലം ,മത്സര ഇനം എന്നിവ അയച്ച് രജിസ്റ്റര്‍ ചെയ്യണം.
മത്സരം -9/9/2020 രാവിലെ 9: 00 മുതല്‍ ഉച്ചയ്ക്ക് 1:00 വരെയുള്ള സമയത്തിനുള്ളില്‍ മത്സര വീഡിയോ / ചിത്രം എന്നിവ വാട്‌സ് ആപ് നമ്പറില്‍ അയക്കണം.രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ കിട്ടുന്ന നമ്പര്‍ വ്യക്തമായി കാണത്തക്കവിധം പ്രദര്‍ശിപ്പിച്ചിരിക്കണം . വിശദ വിവരങ്ങള്‍ക്ക് ചിത്രരചന – 9947986677 ,