ജമ്മു കാശ്മീരിലെ ശ്രീനഗറിലെ സിആര്‍പിഎഫ് മേധാവിയായി ചാരു സിന്‍ഹ ഐപിഎസിനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു.തെലുങ്കാന കേഡറിലെ 1996 ബാച്ചിലെ ഐ പി എസ് ഓഫീസറാണ് ചാരു സിന്‍ഹ. ആദ്യമായാണ് ഒരു വനിത ഓഫീസര്‍ ജമ്മു കാശ്മീരില്‍ സി ആര്‍ പി എഫ് മേധാവിയായി ചുമതല ഏല്‍ക്കുന്നത്.ചാരു സിന്‍ഹ ഐ പി എസ് ശ്രീനഗറില്‍ ഭീകരര്‍ക്കെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയത്.
