Thursday, April 25, 2024

charu sinha

indiaNews

കാശ്മീര്‍ സിആര്‍പിഎഫ് മേധാവിയായി ചാരു സിന്‍ഹ ഐ.പി.എസ്

ജമ്മു കാശ്മീരിലെ ശ്രീനഗറിലെ സിആര്‍പിഎഫ് മേധാവിയായി ചാരു സിന്‍ഹ ഐപിഎസിനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു.തെലുങ്കാന കേഡറിലെ 1996 ബാച്ചിലെ ഐ പി എസ് ഓഫീസറാണ് ചാരു സിന്‍ഹ.

Read More