കാര്‍ അപകടത്തില്‍ യാത്രക്കാരായ കുടുംബം രക്ഷപ്പെട്ടു. മുണ്ടക്കയം വെളിച്ചിയാനിയില്‍ ഇന്നലെ ഉച്ചക്കായിരുന്നു അപകടം.ചെന്നെയില്‍ നിന്നും കോട്ടയത്തേക്ക് വരുകയായിരുന്ന കാറില്‍ ഭര്‍ത്താവും,ഭാര്യയും കുട്ടിയുമായിരുന്നു ഉണ്ടായിരുന്നത്.ചെറിയ പരിക്കുകളോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.നിയന്ത്രണം തെറ്റിയ കാര്‍ സമീപത്തെ തൊട്ടത്തിലേക്ക് വീഴുകയായിരുന്നു.