കോവിഡ്- 19ന്റെ ഭാഗമായി എരുമേലി ഗ്രാമ പഞ്ചായത്തിലെ കനകപ്പലത്ത് ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 70 പേര്‍ക്ക് നെഗറ്റീവായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു,നാളെ എരുമേലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പരിശോധന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.