എയ്ഞ്ചല്‍വാലിയില്‍ വീണ്ടും കോവിഡ്.

എയ്ഞ്ചല്‍വാലിയില്‍ ഒരാള്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. യുവാവ് പത്തനംതിട്ടയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.ഇന്ന് രണ്ടു മണിയോടുകൂടി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതര്‍ പറഞ്ഞു.