Thursday, April 25, 2024

angelvally

keralaNews

കണമല കാട്ടുപോത്ത് ആക്രമണം : മരിച്ച ചാക്കോച്ചന്റെ വീട് മന്ത്രി സന്ദർശിച്ചു 

എരുമേലി: കണമലയിൽ കാട്ടുപോത്തിന്റെ  ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോച്ചന്റെ വീട് റവന്യൂ വകുപ്പ് മന്ത്രി അഡ്വ.  കെ രാജൻ സന്ദർശിച്ചു പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ

Read More
keralaLocal NewsNews

പട്ടയ വിതരണം ;ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു: മുഖ്യമന്ത്രി

എരുമേലി: പമ്പാവാലി – എയ്ഞ്ചൽവാലി മേഖലകളിലെ ആയിരത്തിലധികം  കുടുംബങ്ങൾക്ക് പട്ടയ വിതരണം നടത്തുന്നതിലൂടെ മേഖലയിലെ ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എരുമേലി  ഗ്രാമപഞ്ചായത്തിലെ

Read More
keralaLocal NewsNews

എയ്ഞ്ചൽവാലിയിൽ കടുവ ഇറങ്ങി 

എരുമേലി :ശബരിമല വനാതിർത്തി ജനവാസ മേഖലയായ എയ്ഞ്ചൽവാലിയിൽ കടുവ ഇറങ്ങി.ഇന്ന് രാവിലെ 7. 30 ഓടെ റബ്ബർ ടാപ്പിഗിന് ഇറങ്ങിയ ആളാണ് കടുവയെ കണ്ടത്.എയ്ഞ്ചൽവാലി -കേരളപാറ ഭാഗത്താണ്

Read More
keralaNews

മൃഗങ്ങൾക്ക് നൽകുന്ന പരിഗണന പോലും സംസ്ഥാന സർക്കാർ ജനങ്ങൾക്ക്  നൽകുന്നില്ല : കെ മുരളീധരൻ എം പി 

എരുമേലി: ബഫർ സോൺ -വനഭൂമി വിഷയത്തിൽ,മൃഗങ്ങൾക്ക് നൽകുന്ന പരിഗണന പോലും സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകുന്നില്ലെന്ന്  കെ. മുരളീധരൻ എംപി പറഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്തിലെ എയ്ഞ്ചൽവാലിയിൽ  ബഫർ സോണിനെതിരെ

Read More
keralaNews

ബഫർസോൺ സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്ന് . കെ. സുധാകരൻ 

എയ്ഞ്ചൽവാലി :ബഫർ സോണുമായി  ബന്ധപ്പെട്ട നടക്കുന്ന സമരം കോൺഗ്രസ്  ഏറ്റെടുക്കുമെന്ന്  കെ.പി.സി.സി പ്രസിഡൻ്റ്  കെ.സുധാകരൻ പറഞ്ഞു.എരുമേലി എയ്ഞ്ചൽവാലിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഫർ സോൺ സമരം  സംസ്ഥാന

Read More
keralaNews

ബഫർ സോൺ : ഉപഗ്രഹ സർവ്വേ ജനങ്ങളുടെ തലയിൽ പെയ്തിറങ്ങിയ മഹാദുരന്തമാണെന്ന് വി ഡി സതീശൻ . 

Rajan .s [email protected] എരുമേലി: ബഫർസോണുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കിയ ഉപഗ്രഹ സർവേ  കർഷകരായ പാവപ്പെട്ടവരുടെ തലയിൽ പെയ്തിറങ്ങിയ മഹാദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Read More
keralaLocal NewsNews

എരുമേലിയുടെ മലയോര മേഖലയിൽ തെരുവുനായ ശല്യം രൂക്ഷം ; കഴിഞ്ഞ മൂന്നു മാസത്തിനിടെ തെരുവുനായ്ക്കൾ കടിച്ചത് പത്തോളം പേരെ. 

എരുമേലി: ഗ്രാമപഞ്ചായത്തിന്റെ  മലയോരമേഖലയായ പമ്പാവാലി,  എയ്ഞ്ചൽവാലി മേഖലകളിൽ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു. മൂന്ന് മാസത്തിനിടെ തെരുവുനായ്ക്കൾ കടിച്ചത് പത്തോളം പേരെ.കഴിഞ്ഞദിവസം കണമലയിൽ നാല് പേരെയാണ് തെരുവ് നായ്ക്കൾ

Read More
keralaNews

ഉരുൾപൊട്ടൽ മേഖലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

എയ്ഞ്ചൽവാലി: മുക്കൂട്ടുതറ അസ്സീസി ആശുപത്രിയുടെ നേതൃത്ത്വത്തിൽ  എയ്ഞ്ചൽവാലി സെന്റ് മേരീസ് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തപ്പെട്ടു. പ്രസ്തുത ക്യാമ്പിന്റെ ഉത്‌ഘാടനം എയ്ഞ്ചൽവാലി സെന്റ്. മേരീസ് ഇടവക

Read More
keralaNews

 പമ്പാവാലി എഴുകുമൺ കുളം പൊളിച്ചു മാറ്റുന്നു. 

ഉരുൾ പൊട്ടലിൽ കുടുംബങ്ങളെ രക്ഷപെടുത്തിയ കുളം.  എരുമേലി: കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾ പൊട്ടലിൽ ഒഴുകി വന്ന കല്ലും – മണ്ണും വന്നെടിഞ്ഞ് നിരവധി കുടുംബങ്ങളെ രക്ഷിച്ച

Read More
keralaNews

എയ്ഞ്ചൽവാലി ഉരുൾ പൊട്ടൽ ; ജിയോളജി വകുപ്പ് പരിശോധനക്കെത്തി. 

എരുമേലി: കഴിഞ്ഞ വ്യാഴാഴ്ച എഞ്ചൽ വാലിയിൽ ഉണ്ടായ ഉരുൾപൊട്ടൽ സംബന്ധിച്ച് പരിശോധന നടത്താൻ  ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെത്തി .ജിയോളിസ്റ്റ്  ബിജുവിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് എയ്ഞ്ചൽവാലിയിൽ ഇന്ന്‌

Read More