പാറത്തോട് ഗ്രാമ പഞ്ചായത്തിലെ ഇടക്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രം ഇനി കുടുംബം ആരോഗ്യ കേന്ദ്രമാകു ന്നതെന്ന് പഞ്ചായത്ത് അധിക്കൃതര്‍
പറഞ്ഞു . സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുള്‍പ്പെടുത്തി 68 ലക്ഷം രൂപ സര്‍ക്കാരും , 15.50 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടും ചേര്‍ത്ത് 83. 5 ലക്ഷം രൂപയുടെ പുതിയ നവീകരിച്ചകേന്ദ്രമാണ് തിങ്കളാഴ്ച ( 3 / 8 ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത് . വീഡിയോ കോണ്‍ഫറന്‍സിലൂടെ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിയില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു .