ദക്ഷിണാഫ്രിക്കെതിരെ ഇന്ത്യ നേടിയ തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്നും രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുന്നു. ലോകം കീഴടക്കി ടി /20യില്‍ ഇന്ത്യ വിജയം കരസ്ഥമാക്കിയതിന് പിന്നാലെയാണ് രാഹുൽ ദ്രാവിഡിൻ്റെ പ്രഖ്യാപനം .
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ജയത്തോടെ വിരാമം. ഒരു മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യ ഇപ്പോള്‍ ജയിച്ചത്. ദക്ഷിണാഫ്രിക്കയെ 169/8 ന് ഒതുക്കി. ട്വറ്റി 20യിലെ 15 മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കപ്പ് നേടിയത്. ടി 20 ലോക കപ്പ് മത്സരത്തില്‍ ഏഴ് റണ്‍സിനാണ് തോല്‍പ്പിച്ചത് .