മുണ്ടക്കയം : കോട്ടയം – കുമളി പാതയില്‍ പള്ളിവാസനത്ത് റോഡ് സൈഡില്‍ കല്ലേലപ്പാലത്തിന് സമീപമാണ് അപകട ഭീഷണിയായി നിന്ന മരമാണ് മുറിച്ച് മാറ്റിയത്. സനീഷ് വാലു പറമ്പില്‍ നാട്ടുകാരും ചേര്‍ന്ന് സെന്റ് ആന്റ്ണി സ്കൂളിലെ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് മരം മുറിക്കാന്‍ തീരുമാനമായത്.
സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര് സഞ്ചരിക്കുന്ന ഇവിടെ മരം വലിയ ഭീഷണിയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ് മരം മുറിച്ച് മാറ്റിയത്.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)