Sunday, May 5, 2024
keralaNewspolitics

ടി.പി രാമകൃഷ്ണന്‍ വിജയിച്ചു …..

പേരാമ്പ്ര മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്‍ വിജയിച്ചു. സംസ്ഥാനത്ത് വോട്ടെണ്ണല്‍ പൂര്‍ത്തിയായ ആദ്യ മണ്ഡലമാണിത്.