Sunday, April 28, 2024
HealthkeralaLocal NewsNews

കാഞ്ഞിരപ്പള്ളി താലൂക്കിലെ മൈക്രോകണ്ടെയിന്‍മെന്റ്് ഗ്രാമ പഞ്ചായത്തുകള്‍

കാഞ്ഞിരപ്പള്ളി താലൂക്കിലെ താഴെപ്പറയുന്ന ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ മൈക്രോ കണ്ടെയിന്‍മെന്റ് വിഭാഗത്തിലും, അധിക നിയന്ത്രണങ്ങളുള്ള മൈക്രോ കണ്ടെയിന്‍മെന്റ് വിഭാഗത്തിലും ഉള്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ: പി കെ ജയശ്രീ ഉത്തരവിറക്കി.

മൈക്രോ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ ഗ്രാമ പഞ്ചായത്തുകള്‍:

കാഞ്ഞിരപ്പള്ളി : വാര്‍ഡ് – 10

ചിറക്കടവ് : വാര്‍ഡ് – 07

കോരൂത്തോട്: വാര്‍ഡ് – 10

പാറത്തോട് : വാര്‍ഡ് – 08-09

അധിക നിയന്ത്രങ്ങളുള്ള മൈക്രോകണ്ടെയിന്‍മെന്റ് സോണുകള്‍:

എരുമേലി: വാര്‍ഡ് – 5 – 3 – 14 – 16

കാഞ്ഞിരപ്പള്ളി: വാര്‍ഡ് – 14 – 17 – 10

കോരൂത്തോട്: വാര്‍ഡ് – 13 – 10

മണിമല: വാര്‍ഡ് – 8 – 7

പാറത്തോട്: വാര്‍ഡ് – 05 -15_- 07 – 08 – 19

ചിറക്കടവ്: വാര്‍ഡ് -07

അധിക നിയന്ത്രണങ്ങളുള്ള കണ്ടെയിന്‍മെന്റ് സോണുകളില്‍ യാതൊരു കാരണവശാലും ആവശ്യമില്ലാതെ വീടുകളില്‍ നിന്നും പുറത്തിറങ്ങരുത്. കൂടാതെ ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുവാനും പാടില്ല.