Monday, May 6, 2024
keralaNews

മദ്യപിച്ച് വാഹനമോടിച്ച് അപകടം; എഎസ്‌ഐയും സുഹൃത്തുക്കളും പിടിയില്‍

തൃശൂര്‍ ഇന്നലെ രാത്രി എഎസ്‌ഐ ഓടിച്ച കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചശേഷം നിര്‍ത്താതെപോയി. മലപ്പുറം പോലീസ് ക്യാംപിലെ എഎസ്‌ഐ പ്രശാന്തും സുഹൃത്തുക്കളും പിടിയില്‍. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു.