Monday, May 20, 2024

kodiyeri balakrishnan

keralaNewspolitics

കോടിയേരി ബാലകൃഷ്ണന്റെ മടങ്ങിവരവ് സംസ്ഥാനത്തിന് തീരുമാനിക്കാം

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നും താ​ത്കാ​ലി​ക​മാ​യി മാ​റി​നി​ൽ​ക്കു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ട​ങ്ങി​വ​ര​വ് സം​സ്ഥാ​ന​ത്തി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന് പൊ​ളി​റ്റ്ബ്യൂ​റോ. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് തീ​രു​മാ​ന​മെ​ടു​ത്ത​ശേ​ഷം കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചാ​ല്‍ മ​തി​യെ​ന്നു​മാ​ണ് പി

Read More
keralaNewspolitics

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നു.

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നാളെ മടങ്ങിയെത്തും.മകന്‍ ബിനീഷ് കോടിയേരിക്ക് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കോടിയേരിയുടെ മടങ്ങിവരവ്. ഒരു വര്‍ഷം

Read More
keralaNews

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരികെ എത്താന്‍ സാധ്യത

ബിനീഷ് കോടിയേരിക്കു ജാമ്യം ലഭിച്ച സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരികെ എത്താന്‍ സാധ്യതയേറി. കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച് ഇക്കാര്യത്തില്‍ സംസ്ഥാന

Read More
keralaNewspolitics

കെ.പി.അനില്‍കുമാര്‍ സി.പി.എമ്മില്‍; എകെജി സെന്ററില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

കോണ്‍ഗ്രസ് വിട്ട കെ.പി.അനില്‍കുമാര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. എകെജി സെന്ററില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സി.പി.എമ്മില്‍ അര്‍ഹമായ പരിഗണന കിട്ടുമെന്ന് കോടിയേരി. സി.പി.എം പ്രവേശനം ഉപാധികളില്ലാതെയെന്ന് അനില്‍കുമാര്‍.

Read More
keralaNewspolitics

ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ചുമതലയേല്‍ക്കും

സിപിഐ (എം) മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ചുമതലയേല്‍ക്കും. നിലവില്‍ പത്രത്തിന്റെ ചീഫ് എഡിറ്ററായ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം

Read More
keralaNewspolitics

ഇടതുപക്ഷം വീണ്ടും അധികാരത്തില്‍വന്നാല്‍ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍.

ഇടതുപക്ഷം വീണ്ടും അധികാരത്തില്‍വന്നാല്‍ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. 60 വയസ് കഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാവര്‍ക്കും, എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി എല്‍.ഡി.എഫ്. കൊണ്ടുവരും.

Read More
keralaNewspolitics

കോടിയേരിയുടെ സ്ഥാനമാറ്റം;പിണറായി വിജയന്റെ ഇരട്ട നീതി  കോടിയേരിയെ ഏറെ വേദനിപ്പിച്ചു . 

സി പി ഐ (എം)സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ട നീതി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എം.ശിവശങ്കരന്‍

Read More
keralaNewspolitics

സെക്രട്ടറി സ്ഥാനം കണ്ണൂര്‍ ലോബിക്ക് പുറത്തേക്ക്…

എല്ലാ പ്രതിസന്ധിയിലും കൂടെ നിന്ന മുഖ്യമന്ത്രി പിണറായി വിജയനടക്കം സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന നിലപാടിലേക്ക് വന്നതോടെയാണ് തെരഞ്ഞെടുപ്പ് ചൂടിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ഥാനമൊഴിയേണ്ടി വന്നത്.ഇന്ന്

Read More
keralaNewspolitics

സിപിഎം വിശദീകരണം.

കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് ആരോഗ്യപരമായ കാരണങ്ങളാല്‍ മാറിനില്‍ക്കുകയാണെന്നാണ് സിപിഎം വിശദീകരണം. ചികിത്സയ്ക്ക് അവധി വേണമെന്ന ആവശ്യം സെക്രട്ടറിയേറ്റ് അംഗീകരിച്ചു. അതേ സമയം അവധി

Read More
keralaNewspolitics

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ചികിത്സ ആവശ്യത്തിന് മാറി നില്‍ക്കണമെന്ന ആവശ്യം കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയായിരുന്നു. ഇടത് മുന്നണി

Read More