Wednesday, May 15, 2024

congress resignation

keralaNewspolitics

കെ.പി.അനില്‍കുമാര്‍ സി.പി.എമ്മില്‍; എകെജി സെന്ററില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

കോണ്‍ഗ്രസ് വിട്ട കെ.പി.അനില്‍കുമാര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. എകെജി സെന്ററില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സി.പി.എമ്മില്‍ അര്‍ഹമായ പരിഗണന കിട്ടുമെന്ന് കോടിയേരി. സി.പി.എം പ്രവേശനം ഉപാധികളില്ലാതെയെന്ന് അനില്‍കുമാര്‍.

Read More