Connect with us

Hi, what are you looking for?

All posts tagged "kerala sndp"

kerala

പെരുന്ന : വിശ്വാസത്തെ ഹനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ സംസ്ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി.ഒരു മതത്തിന്റെയും ദൈവങ്ങളെക്കുറിച്ച് തങ്ങള്‍ മോശമായി സംസാരിക്കുന്നില്ലെന്ന് തുഷാര്‍ പറഞ്ഞു. പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ...

kerala

പത്തനംതിട്ട: അടൂരില്‍ എസ്എന്‍ഡിപി ശാഖയോഗം പ്രസിഡന്റിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. പെരിങ്ങനാട് 2006 നമ്പര്‍ ശാഖയോഗം പ്രസിഡന്റ് രാധാകൃഷ്ണനാണ് പരിക്കേറ്റേത്.ആക്രമണത്തില്‍ പരിക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പുറമെ സമീപത്തെ വീട്ടിലെ ഇരുചക്ര...

kerala

എരുമേലി: ജാതിയുടെ പേരില്‍ നീതി നിഷേധിച്ചതാണ് എസ്എന്‍ഡിപിയുടെ രൂപീകരണത്തിന് വഴിതെളിച്ചതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജാതി പറയുന്നത് അഭിമാനമാണെന്നും എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി നടേശന്‍...

kerala

ആലപ്പുഴ. പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതില്‍ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ഉണ്ടായതു വിഷം തുപ്പുന്ന മുദ്രാവാക്യങ്ങളാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി....

kerala

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. എസ്എന്‍ഡിപി യോഗം ബൈലോ പരിഷ്‌ക്കരണം ഹൈക്കോടതി അനുവദിച്ചു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍...

kerala

കോട്ടയം:ശകുനിമാരെ മുന്നില്‍നിര്‍ത്തി കളിക്കുന്ന ഗോകുലം ഗോപാലനെ വീട്ടില്‍ കയറ്റാന്‍ കൊള്ളില്ലെന്നും,കൊള്ളപ്പലിശക്കാരനും,വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.             ...

kerala

ആലപ്പുഴ: പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവെച്ചു. അടുത്ത മാസം അഞ്ചിന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചതായി ചീഫ് റിട്ടേണിംഗ്...