Saturday, May 18, 2024

indian army

indiaNewsSports

നീരജ് ചോപ്രയ്ക്ക് പ്രതിരോധ സേനയുടെ ആദരം …………..

ടോക്കിയോ ഒളിംപിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് ഇന്ത്യന്‍ പ്രതിരോധ സേനയുടെ ആദരം. പുണെയിലെ ആര്‍മി സ്പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നല്‍കും.

Read More
indiaNews

പുല്‍വാമ സൂത്രധാരനെ വധിച്ചു.

പുല്‍വാമ സൂത്രധാരനെ  സുരക്ഷസേന വധിച്ചു.ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും മരിച്ചവരില്‍ ഉള്‍പ്പെടും. ദച്ചിഗാം വനമേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ്

Read More
indiaNews

ജമ്മു കശ്മീരില്‍ വെടിവെച്ചിട്ട ഡ്രോണ്‍ ചൈനീസ് നിര്‍മ്മതം

ജമ്മു കശ്മീരില്‍ സുരക്ഷാ സേന വെടിവെച്ചിട്ട ഡ്രോണ്‍ ചൈനീസ് നിര്‍മ്മിതമെന്ന് കണ്ടെത്തല്‍. ചൈനയില്‍ നിന്നും തായ്വാനില്‍ നിന്നും നിര്‍മ്മിച്ച ഭാഗങ്ങള്‍ ഡ്രോണില്‍ നിന്നും കണ്ടെത്തിയെന്ന് അധികൃതര്‍ അറിയിച്ചു.

Read More
educationindiaNews

ഇന്ത്യന്‍ ആര്‍മിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ നിയമനം; അപേക്ഷിക്കാം

ഇന്ത്യന്‍ ആര്‍മിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (എസ്.എസ്.സി) വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് എഞ്ചിനിയറിങ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവാഹിതരല്ലാത്ത പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍

Read More
indiaNews

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു.

ജമ്മു കശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. അനന്ത്‌നാഗ് ജില്ലയിലെ കൊകര്‍നാഗിലെ വൈലൂവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മരിച്ചവര്‍ ലഷ്‌കര്‍ ഇ തയ്ബ ഭീകരരാണെന്ന് പൊലീസ്

Read More
indiaNews

കരസേന ഉപമേധാവിയായി ലഫ്. ജനറല്‍ ചാന്ദി പ്രസാദ് മൊഹന്തി ചുമതലയേറ്റു.

കരസേന ഉപമേധാവിയായി ലഫ്. ജനറല്‍ ചാന്ദി പ്രസാദ് മൊഹന്തി ചുമതലയേറ്റു. മുന്‍ ഉപമേധാവി ലഫ്. ജനറല്‍ എസ്‌കെ സായ്നി വിരമിച്ചപ്പോള്‍ വന്ന ഒഴിവിലേക്കാണ് അദ്ദേഹം ചുമതലയേറ്റത്. കരസേനയുടെ

Read More
indiaNews

ഇന്ത്യ ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷം സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം.

സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷം സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ചെറിയ കയ്യാങ്കളി ഉണ്ടായെന്നും ഇത് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍

Read More
indiaNews

വീരമൃത്യു വരിച്ച കേണല്‍ ബി സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീര്‍ ചക്ര നല്‍കിയേക്കും.

ഗല്‍വാനില്‍ വീരമൃത്യു വരിച്ച കേണല്‍ ബി സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീര്‍ ചക്ര നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്.യുദ്ധ കാലത്തെ ധീരതയ്ക്ക് നല്‍കുന്ന രണ്ടാമത്തെ വലിയ സൈനിക പുരസ്‌കാരമാണ്

Read More
indiaNews

ജമ്മു കശ്മീരില്‍ നാല് ഭീകരരെ സൈന്യം വധിച്ചു.

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. ഭീകരര്‍ തമ്പടിച്ചിരിക്കുന്ന സ്ഥലത്തേക്ക് സൈന്യം നീങ്ങുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ട്രക്കില്‍

Read More
indiaNews

രാജ്യം ദീപാവലി ആഘോഷിക്കുമ്പോള്‍ രാജ്യത്തിന് കാവലൊരുക്കുകയാണ് ലഡാക്കിലെ ഇന്ത്യന്‍ സൈന്യം.

രാജ്യം ദീപാവലി ആഘോഷിക്കുമ്പോള്‍ ലഡാക്കിലെ പ്രതികൂല കാലാവസ്ഥയെ സധൈര്യം അതിജീവിച്ച് രാജ്യത്തിന് കാവലൊരുക്കുകയാണ് ലഡാക്കിലെ ഇന്ത്യന്‍ സൈന്യം. നിലവില്‍ കിഴക്കന്‍ ലഡാക്കിലെ താപനില 0 ഡിഗ്രി സെല്‍ഷ്യസിലും

Read More