Wednesday, May 15, 2024

flood

keralaNews

കഴിഞ്ഞ ‘ശനി ‘ ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല ………. അത് കണ്ടകശനിയായിരുന്നു.

ചെറിയ ചാറ്റൽ മഴ …….  പിന്നെ മഴ തുടർന്നു …….. കുറച്ചു കഴിഞ്ഞപ്പോൾ അതിശക്തമായ മഴ …. മണിക്കൂറുകളോളം നിര്‍ത്താതെ ആ മഴ പെയ്തു. മലയോരമേഖലയിൽ സർവനാശം

Read More
keralaNews

മഴക്കെടുതി;എരുമേലിക്ക്  അടിയന്തിര സഹായം നൽകണം; എംപി

എരുമേലി: മഴക്കെടുതിയിൽ സർവ്വതും നഷ്ടപ്പെട്ട ദുരിതത്തിലായ എരുമേലി  നിവാസികൾക്ക് അടിയന്തര സഹായം നൽകണമെന്ന്  ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. എരുമേലിയിൽ നാശം വിതച്ച വിവിധ സ്ഥലങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു

Read More
keralaNews

മഴവെള്ളക്കെടുതിയിൽ വാകമരം കടപുഴകി റോഡ് തകർന്നു

എരുമേലി: കഴിഞ്ഞ ദിവസമുണ്ടായ മഴവെള്ളക്കെടുതിയിൽ എരുമേലിയിൽ  വാകമരം കടപുഴകി റോഡ് തകർന്നു.എരുമേലി കൊരട്ടിയിലാണ് റോഡരികിൽ നിന്ന വാകമരം വലിയ തോട്ടിലേക്ക്  കടപുഴകിയത്. ഇതോടെ  മരത്തിന്റെ ചുവട് ഇളകിയതിനെ തുടർന്നാണ് എരുമേലിയിലേക്കുള്ള

Read More
keralaNews

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു.

ഡാമില്‍ ജലനിരപ്പ് 2397.86 അടിയില്‍ എത്തിയതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുകയും ചെയ്തിരുന്നു. തുറന്ന മൂന്ന് ഷട്ടറുകളില്‍ രണ്ടെണ്ണമാണ് അടച്ചത്. 2, 4 ഷട്ടറുകളാണ്

Read More
keralaNews

ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും പീരുമേട് താലൂക്കില്‍ മാത്രം തകര്‍ത്തത് 774 വീടുകള്‍.

ഇടുക്കി: വെള്ളിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും പീരുമേട് താലൂക്കില്‍ മാത്രം തകര്‍ത്തത് 774 വീടുകള്‍. കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രഥമിക വിലയിരുത്തല്‍. നാശ നഷ്ടം കൃത്യമായി കണക്കാക്കാന്‍

Read More
keralaNews

ഉരുൾ പൊട്ടലിൽ  ഒഴുക്കിൽപ്പെട്ട് കാണാതായ വീട്ടമ്മയുടെ ജഡം എരുമേലിയിൽ കണ്ടെത്തി.

ഉരുൾപൊട്ടലിൽ  ഒഴുക്കിൽപ്പെട്ട് കാണാതായ വീട്ടമ്മയുടെ ജഡം കണ്ടെത്തി.പെരുവന്താനം കൊക്കയാർ സ്വദേശിനി ആൻസി (50) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്ന് വൈകിട്ട് 7.30 ഓടെ എരുമേലി  ചെമ്പത്തുങ്കൽ പാലത്തിന് സമീപത്തു

Read More
keralaNews

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം; ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ എലിപ്പനി വ്യാപിക്കാന്‍ സാധ്യതയുണ്ട് .അതിനാല്‍ ശരിയായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ എലിപ്പനി രോഗബാധയും ഇതുമൂലമുള്ള മരണവും ഒഴിവാക്കാന്‍ സാധിക്കും.എന്നാല്‍, എലി, അണ്ണാന്‍, വളര്‍ത്തുമൃഗങ്ങളായ പശു,

Read More
Uncategorized

പാലക്കാട് ജില്ലയില്‍ ഉരുള്‍പ്പൊട്ടി മലവെള്ളപ്പാച്ചിലില്‍ വ്യാപക നാശം

പാലക്കാട് ജില്ലയില്‍ മൂന്നിടങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശം. കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. വീടുകള്‍ക്കും കൃഷിക്കും റോഡുകള്‍ക്കുമാണ് നാശം സംഭവിച്ചത്.ഇന്നലെ വൈകിട്ട് നാലരയോടെയാണ് കിഴക്കഞ്ചേരി

Read More
keralaNews

ഇടുക്കി അണക്കെട്ട് കാണാന്‍ അച്ഛനോടൊപ്പം ആറ് വയസുകാരന്‍ തക്കുടുവെത്തി ഒരിക്കല്‍ കൂടി

ഇടുക്കി അണക്കെട്ട് കാണാന്‍ അച്ഛനോടൊപ്പം ആറ് വയസുകാരന്‍ തക്കുടുവെത്തി ഒരിക്കല്‍ കൂടി. തക്കുടു എന്നുവിളിക്കുന്ന സൂരജിനെ ഓര്‍മയില്ലേ. ഇടുക്കി ഡാം തുറന്നതിന്റെ രണ്ടാം ദിവസം ചെറുതോണി പാലത്തിലൂടെ

Read More
indiaNews

ഉത്തര്‍പ്രദേശില്‍ 60 ഓളം ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

ബാരേജുകളില്‍ നിന്ന് നദികളിലേക്ക് വെള്ളം തുറന്നുവിട്ടതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ 60 ഓളം ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായി ജില്ലാ ഭരണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 1.50 ലക്ഷത്തിലധികം ആളുകളെ

Read More