Tuesday, May 7, 2024
keralaNews

ചുരത്തില്‍ കുട്ടിയാന ചരിഞ്ഞു

പാലക്കാട് : പാലക്കാട് അട്ടപ്പാടി ചുരത്തില്‍ അടി തെറ്റിവീണ് കാട്ടാന ചരിഞ്ഞു. അട്ടപ്പാടി ഒന്‍പതാം വളവിലാണ് കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പാറയില്‍ നിന്ന് നിരങ്ങി വീണ നിലയിലാണ് ആന കിടക്കുന്നത്.