Monday, May 13, 2024

Dulquer Salmaan

EntertainmentkeralaNews

ദുല്‍ഖര്‍ സല്‍മാനും നിര്‍മാണ കമ്പനിക്കും  ഫിയോക് വിലക്ക് ഏര്‍പ്പെടുത്തി

കൊച്ചി:ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്ക് നല്‍കിയതില്‍ ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തി കേരളത്തിലെ തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്.

Read More