Thursday, May 2, 2024
keralaNews

പി സി ജോര്‍ജ്ജ് എം എല്‍ എ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു .

എരുമേലി സി എച്ച് സി – ല്‍ പി സി ജോര്‍ജ്ജ് എം എല്‍ എയും ഭാര്യ ഉഷാ ജോര്‍ജ്ജും എത്തി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഒപ്പം പി എ യും ഡ്രൈവറും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. എരുമേലി ഇ ഒ ഇ സൂപ്രണ്ട് ഡോ . ഷീനാ ഇസ്മയില്‍ പങ്കെടുത്തു .