Sunday, May 5, 2024
keralaLocal NewsNews

മേരിക്യൂൻസ് ആശുപത്രി  സ്പെഷ്യൽ പോലീസിന് മെഡിക്കൽ കിറ്റ് നൽകി 

എരുമേലി:ശബരിമല തീർത്ഥാടനത്തോടനത്തിന്റെ ഭാഗമായി എരുമേലിയിൽ ജോലിക്കെത്തിയ സ്പെഷ്യൽ പോലീസ് അംഗങ്ങൾക്ക്  തൊപ്പി,മെഡിക്കൽ കിറ്റ് എന്നിവ നൽകി.കാഞ്ഞിരപ്പള്ളി 26 മൈൽ മേരിക്യൂൻസ്  മിഷൻ ആശുപത്രിയുടെ നേതൃത്വത്തിലാണ് സാധനങ്ങൾ നൽകിയത്.മേരിക്യൂൻസ്  മിഷൻ ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ,കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി എൻ ബാബുക്കുട്ടന് കൈമാറി.പോലീസ് സൂപ്രണ്ട്  സുനിൽ കുമാർ എ.യു പങ്കെടുത്തു.