എരുമേലി:ശബരിമല തീർത്ഥാടനത്തോടനത്തിന്റെ ഭാഗമായി എരുമേലിയിൽ ജോലിക്കെത്തിയ സ്പെഷ്യൽ പോലീസ് അംഗങ്ങൾക്ക് തൊപ്പി,മെഡിക്കൽ കിറ്റ് എന്നിവ നൽകി.കാഞ്ഞിരപ്പള്ളി 26 മൈൽ മേരിക്യൂൻസ് മിഷൻ ആശുപത്രിയുടെ നേതൃത്വത്തിലാണ് സാധനങ്ങൾ നൽകിയത്.മേരിക്യൂൻസ് മിഷൻ ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ....