Sunday, April 28, 2024
keralaNews

കുട്ടിക്കാനം മരിയൻ കോളേജിൽ  കെമിസ്ട്രി ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. 

കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളേജിൽ (ഒട്ടോണമസ് ) കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കോട്ടയം കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ   റജിസ്റ്റർ ചെയ്തവരായിരിക്കണം. യുജിസി അസിസ്റ്റൻ്റെ പ്രെഫസർ   നിയമനത്തിനു യോഗ്യതയുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ഒക്ടേബർ 16-ാം തിയതി 4 മണിയ്ക്ക് മുൻ പായി ബയോഡേറ്റാ സഹിതം guestlecturer @mariancollege.org എന്ന ഇമെയിലിൽ അപേക്ഷിക്കേണ്ടതാണ്.
ഫോൺ 7594971004.