Saturday, May 4, 2024
keralaNewsObituary

വൈദിക വിദ്യാര്‍ത്ഥി സെമിനാരിയിലെ കുളത്തില്‍ മരിച്ച നിലയില്‍

കൊച്ചി : മലയാറ്റൂര്‍ നീലേശ്വരം കരേറ്റമാത പള്ളി സെമിനാരിയിലെ കുളത്തില്‍ വൈദിക വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം സ്വദേശി ആഗ്നല്‍ (19) ആണ് മരിച്ചത്. സെമിനാരി കുളത്തില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു വിദ്യാര്‍ത്ഥിയുടെ മൃതദേഹം. കാലടി പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.