Monday, May 6, 2024
keralaLocal NewsNews

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇന്ന് 176 നടത്തി . റ്റി പി ആര്‍ 13.6%.കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 129, ഡിസിസി/സി എഫ് എല്‍ റ്റി – 92 എന്നിവടങ്ങളിലായി 221 .

1. പഴയിടം 0
2. ചേനപ്പാടി – 0
3. കിഴക്കേക്കര 1
4 ചെറുവള്ളി 4
5. ഒഴക്കനാട് 1
6. വാഴക്കാല 2

7. നേര്‍ച്ചപ്പാറ 0 8. കാരിശ്ശേരി 0
9. ഇരുമ്പൂന്നിക്കര 0
10. തുമരംപാറ 0
11. പമ്പാവാലി 0
12. എയ്ഞ്ചല്‍വാലി 0
13. മൂക്കന്‍പ്പെട്ടി 1
14. കണമല 0
15. ഉമ്മിക്കുപ്പ 0
16. മുക്കൂട്ടുതറ 0
17. മുട്ടപ്പള്ളി 0
18. എലിവാലിക്കര 0 19. പ്രൊപ്പോസ് 0
20. എരുമേലി ടൗണ്‍ 7
21. പൊര്യന്മല 7
22. കനകപ്പലം 0
23. ശ്രീനിപുരം 0