Monday, May 6, 2024
keralaNewspolitics

സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗം… യുഡിഎഫ് തകര്‍ന്നടിഞ്ഞു .

എന്‍ ഡി എ രണ്ട് സീറ്റില്‍ ലീഡ് .

സംസ്ഥാനത്തെ 140 നിയോജക മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടി സംസ്ഥാനം നമീബിയയുടെ തരംഗത്തിലേക്ക് .
ആദ്യം എണ്ണിയ പോസ്റ്റല്‍ വോട്ട് അടക്കം രണ്ടര മണിക്കൂര്‍ കഴിയുമ്പോള്‍ 140 മണ്ഡലങ്ങളില്‍ 91 സ്ഥലത്തും എല്‍ഡിഎഫ് ആണ് ലീഡ് ചെയ്യുന്നത് . എന്നാല്‍ കോണ്‍ഗ്രസ് യുഡിഎഫ് – 47 സീറ്റിലേക്ക് ഒതുങ്ങുകയാണ് . പാലക്കാടും , നേമവും വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് . യുഡിഎഫിലെ പല പ്രമുഖ സ്ഥാനാര്‍ഥികളും വന്‍ പരാജയമാണ് ഏറ്റുവാങ്ങുന്നത് . എന്‍ ഡി എ യിലെ പല നേതാക്കളും പിന്നിലാണ് .