Friday, May 3, 2024
Local NewsNewsObituary

ചരമം.

കങ്ങഴ : എരുമേലിയിലെ വ്യാപരിയായിരുന്ന കങ്ങഴ കീരിക്കുന്നേല്‍ കെ. കെ മാത്തുക്കുട്ടി (74) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് (22/9 ) 4
മണിക്ക് നെടുംകുന്നം പള്ളിയില്‍.ഭാര്യ പരേതയായ ത്രേസ്യാമ്മ വഴുതക്കാട്.മക്കള്‍ : റെജി, റനി, പരേതനായ ജോസുകുട്ടി. മരുമക്കള്‍ : ജോണി, ഷിബു.