Monday, April 29, 2024
Local NewsNewspolitics

ഡി വൈ എഫ് ഐ ഗാന്ധി രക്ഷസാക്ഷിത്വ ദിനമാചരിച്ചു

ഡി വൈ എഫ് ഐ എരുമേലി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ എരുമേലിയില്‍ മഹത്മഗാന്ധിയുടെ രക്ഷസാക്ഷിത്വ ദിനമാചരിച്ചു.

എരുമേലി ടൗണില്‍ പ്രകടനം നടത്തിയ ശേഷം നടന്ന സമ്മേളനത്തില്‍ ഡി വൈ എഫ് ഐ എരുമേലി മേഖല കമ്മറ്റി സെക്രട്ടറി വിഷ്ണു അധ്യക്ഷത വഹിച്ചു.ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ല കമ്മറ്റി ജോ. സെക്രട്ടറി ആര്‍. ഡോണി ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ പഞ്ചായത്തംഗങ്ങളായ നവാസ്,വി ഐ അജി,സി പി എം എരുമേലി ലോക്കല്‍ സെക്രട്ടറി പി കെ ബാബു .എന്നിവര്‍ സംസാരിച്ചു .