Monday, May 6, 2024
Local NewsNewsObituary

അന്തരിച്ചു

എരുമേലി:നെടുംകാവുവയല്‍ ഇടവല്‍കാട്ട് ഷൈനവാസ് ( 49 ) അന്തരിച്ചു.സംസ്‌ക്കാരം ഇന്ന് മൂന്ന് മണിക്ക് വീട്ടു വളപ്പില്‍.
ഭാര്യ ബിന്ദു. മക്കള്‍: സേതു ലക്ഷ്മി, അനന്ദ ലക്ഷ്മി.