Tuesday, May 7, 2024
indiaNewsSportsworld

ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി.

ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 76 റണ്‍സിനും തോറ്റു. ഇന്ത്യ 78 & 278. ഇംഗ്ലണ്ട് 432 . ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് ഒപ്പമെത്തി (11). പരമ്പരയില്‍ രണ്ട് മല്‍സരങ്ങള്‍ അവശേഷിക്കുന്നുണ്ട്.