Friday, May 3, 2024
keralaLocal NewsNewsObituary

നിര്യാതനായി

എരുമേലി :ചുണ്ടച്ചേരിൽ സി എസ് ബാലകൃഷ്ണൻ നായർ (64 വയസ് – ഓമനക്കുട്ടൻ പലചരക്കു വ്യാപാരം).നിര്യാതനായി. ഭാര്യ – പരേതയായ പ്രസന്ന ബാലകൃഷ്ണൻ. മക്കൾ – വിഷ്ണു പ്രിയ,വിഷ്ണു. സഹോദരങ്ങൾ – സി.എസ് ബാലചന്ദ്രൻ നായർ (ഭരത് ഗ്ലാസ് ഹൗസ് എരുമേലി), ശ്രീ കല, ശശി കല, ലേഖ ട നായർ ,സംസ്ക്കാരം നാളെ 11-11-2022 വെളളിയാഴ്ച 11:30 AM ന് സ്വവസതിയിൽ .