Saturday, May 4, 2024
keralaLocal NewsNewsObituary

അന്തരിച്ചു

പീരുമേട് ജോയിന്റ് ബി.ഡി.ഒ ലാലു.പി.സ് ഹൃദയ സംബന്ധമായ അസുഖം മൂലം അന്തരിച്ചു

പീരുമേട് ജോയിന്റ് ബി.ഡി.ഒ ലാലു.പി.സ് ഹൃദയ സംബന്ധമായ അസുഖം മൂലം അന്തരിച്ചു. ഇടുക്കി കളക്ടറേറ്റില്‍ കോണ്‍ഫറന്‍സിന് പോകുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മൂലമറ്റം വയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുണ്ടക്കയം സ്വദേശിയാണ് .