Friday, April 26, 2024
Local NewsNews

എരുമേലിയില്‍ റേഷന്‍ കടക്ക് മുന്നില്‍ പ്രതിഷേധിച്ചു

എരുമേലി:  സാധാരണക്കാരന്റെ ആശ്രയമായ റേഷൻ കടകൾ അടച്ചിട്ട സർക്കാരിനെതിരെ എരുമേലിയിൽ റേഷൻ കടക്കു മുൻപിൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി യുടെ നേതൃ ത്തിൽ പ്രതിഷേധ നടത്തി.മണ്ഡലം പ്രസിഡന്റ്‌ T V ജോസഫ് അധ്യക്ഷതാ വഹിച്ചു. Kpcc ജനറൽ സെക്രട്ടറി adv. P A സലിം യോഗം ഉദ്ഘാടനം ചെയ്തു. Dcc ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ സണ്ണി,നാസർ പനച്ചി,സലിം കണ്ണാങ്കര, റെജി അമ്പാറ, മറിയാമ്മ മാതുക്കുട്ടി, ജിജിമോൾ സജി,ബിനു മറ്റക്കര, അനിത സന്തോഷ്‌, ലിസി സജി, സുനിൽ ചെറിയാൻ, മാത്യു ജോസഫ്, തോമസ് k എബ്രഹാം, ജോൺ തോപ്പിൽ, ബിജു തോമസ്, m s നാസർ, ജോസ് വിലയാനിതോട്ടം, N M ബഷിർ, തങ്കച്ചൻ വെമ്പാല എന്നിവർ സംസാരിച്ചു