Connect with us

Hi, what are you looking for?

Local News

മഞ്ഞളരുവിയില്‍ തീര്‍ത്ഥാടക വാഹനം അപകടത്തില്‍പ്പെട്ടു

എരുമേലി: എരുമേലി – മുണ്ടക്കയം റോഡില്‍ മഞ്ഞളരുവിക്ക് സമീപം ഇന്ന് രാവിലെ 9 മണിയോടെ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ബാംഗ്ലൂരില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത് . എരുമേലിയിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ഡിവൈഡറിലും – കലുങ്കിലും ഇടിച്ച് മറിയുകയായിരുന്നുവെന്ന് എരുമേലി എസ് ഐ ശാന്തി കെ ബാബു പറഞ്ഞു. ചെറിയ പരിക്ക് ഉണ്ട് . കാറിന്റെ ടയര്‍ ഊരി പ്പോകുകയും ചെയ്തു. എരുമേലിയില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് റോഡ് കഴുകി വൃത്തിയാക്കി.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...