Saturday, April 20, 2024
Local NewsNewsObituary

ഫോറസ്റ്റ് ഓഫീസറെ കോട്ടേഴ്‌സിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

എരുമേലി:  ഫോറസ്റ്റ് ഓഫീസറെ കോട്ടേഴ്‌സിനുള്ളില്‍  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . എഴുകുമണ്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പാലക്കാട് സ്വദേശി രവീന്ദ്രനാണ് ആത്മഹത്യ ചെയ്തത് . പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു . ഇന്ന് രാവിലെയാണ് സംഭവം കാണുന്നത്.

വിശദ വിവരങ്ങള്‍ക്ക് ലഭ്യമായിട്ടില്ല