Monday, May 20, 2024

world

NewsSportsworld

റോജര്‍ ഫെഡറര്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി

റോജര്‍ ഫെഡറര്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി.സ്വിറ്റ്സര്‍ലന്‍ഡിനെ പ്രതിനിധികരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുക എന്നത് അഭിമാനമാണെന്നും എന്നാല്‍ പരിക്കുമൂലം ഇത്തവണ മത്സരിക്കാനാവാത്തത് നിരാശാജനകമെന്നും ഫെഡറര്‍ വ്യക്തമാക്കിയത്. ഗ്രാസ് കോര്‍ട്ട്

Read More
indiaNewsworld

നേപ്പാള്‍ കാവല്‍ പ്രധാനമന്ത്രി കെ. പി ശര്‍മ ഒലി രാജിവെച്ചു.

നേപ്പാള്‍ കാവല്‍ പ്രധാനമന്ത്രി കെ. പി ശര്‍മ ഒലി രാജിവെച്ചു. നേപ്പാള്‍ കോണ്‍ഗ്രസ് നേതാവ് ഷേര്‍ ബഹാദൂര്‍ ദുബെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കെ. പി ശര്‍മ ഒലി

Read More
NewsSportsworld

മാരക്കാനയില്‍ ചരിത്രമെഴുതി അര്‍ജന്റീന; മഞ്ഞപ്പടയെ മുട്ടുകുത്തിച്ചത് ഒരു ഗോളിന്, എയ്ഞ്ചല്‍ ഡി മരിയ വിജയ ശില്‍പി

  കാല്‍പന്ത് കളിയില്‍ സ്വപ്ന സാഫല്യം: അര്‍ജന്റീനയുടെ തമ്പുരാനായി മെസി ലോകം മുഴുവന്‍ കാത്തിരുന്ന ലാറ്റിനമേരികന്‍ ഫുട്ബോള്‍ മഹായുദ്ധത്തില്‍ ലിയോണല്‍ മെസിയുടെ അര്‍ജന്റീന സ്വപ്ന കോപ സ്വന്തമാക്കി.

Read More
indiaNewsworld

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി നാല്‍പത്തിയഞ്ച് ലക്ഷം.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി നാല്‍പത്തിയഞ്ച് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 3.25 ലക്ഷം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.39.93 ലക്ഷം പേര്‍ മരിച്ചു.

Read More
Newsworld

വെന്തുരുകി കാനഡ;ഉഷ്ണതരംഗത്തില്‍ 486 പേര്‍ മരിച്ചു.

ആഞ്ഞടിക്കുന്ന ഉഷ്ണതരംഗത്തില്‍ പടിഞ്ഞാറന്‍ കാനഡയിലും വടക്കു-പടിഞ്ഞാറന്‍ അമേരിക്കയിലും നൂറുകണക്കിനാളുകള്‍ മരിച്ചുവീഴുന്നു. ഉഷ്ണതരംഗത്തിന് പിന്നാലെ കാട്ടുതീയും പടര്‍ന്നതോടെ മരണനിരക്ക് ഉയര്‍ന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ഉഷ്ണതരംഗത്തില്‍ ഇത്രയും പേര്‍ മരിക്കുന്നത്. 49.5

Read More
Newsworld

അമേരിക്കയില്‍ 12 നില കെട്ടിടം തകര്‍ന്ന് വീണു; മൂന്ന് പേര്‍ മരിച്ചു; 99 പേരെ കാണാതായി.

അമേരിക്കയിലെ മയാമി നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് തകര്‍ന്ന് വീണ് മൂന്ന് മരണം. അപകടത്തില്‍ 99 പേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇതുവരെ 102 പേരെ രക്ഷിച്ചതായി

Read More
indiaNewspoliticsworld

നഫ്താലി ബെനറ്റ് ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രി

ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പടിയിറങ്ങി. ഇനി രാജ്യത്തെ നയിക്കുന്നത് തീവ്രദേശീയ വാദി എന്നറിയപ്പെടുന്ന നഫ്താലി ബെനറ്റ്. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ നഫ്താലി

Read More
educationkeralaNewsworld

പൂഞ്ഞാര്‍ സ്വദേശിനി ഗ്ലോബ് പ്രോഗ്രാമില്‍ ബ്ലോഗർ ആയി ഇടം നേടി.

നാസയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പരിപാടിയായ ഗ്ലോബ് പ്രോഗ്രാമില്‍ ബ്ലോഗർ ആയി ഇടം നേടിയതിന്റെ ആഹ്ലാദത്തിലാണ് പൂഞ്ഞാര്‍ കുന്നോന്നി സ്വദേശിനിയായ ലക്ഷ്മി വി നായര്‍. 112

Read More
Newsworld

ഇന്റര്‍നെറ്റ് തകാറിനെ തുടര്‍ന്ന് ലോകത്തെ ഒന്നിലധികം വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു

ഇന്റര്‍നെറ്റ് തകാറിനെ തുടര്‍ന്ന് ലോകത്തെ ഒന്നിലധികം വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്ത വെബ്സൈറ്റുകളുടെയും സമൂഹ മാധ്യമങ്ങളുടെയും പ്രവര്‍ത്തനമാണ് നിലച്ചത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്

Read More
Newsworld

യുഎഇ ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ജൂലൈ ആറ് വരെ നീട്ടി

കോവിഡ് സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ ജൂലൈ ആറ് വരെ നീട്ടി. തിരികെ പോകുന്ന യുഎഇ പൗരന്മാര്‍ക്കു വിലക്ക് ബാധകമല്ല.ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള യാത്രകള്‍ ജൂലൈ

Read More